Sunday, December 25, 2011

നിങ്ങളിഷ്ടപ്പെട്ട വെബ്‌ പേജ് സന്ദര്‍ശിക്കാന്‍ സാധിക്കുന്നില്ലേ.

SHARE THIS WITH YOUR FRIENDS
Share
അള്‍ട്രാ സര്‍ഫ് (ultra surf)
          നിങ്ങളുടെ കമ്പ്യൂട്ടര്‍ അഡ്മിനിസ്ട്രെറ്റര്‍  അല്ലെങ്കില്‍ സര്‍വീസ് പ്രൊവൈഡര്‍  ഏതെങ്കിലും, വെബ് പേജ് ഓപ്പണ്‍ ചെയ്യുന്നത് ബ്ലോക്ക് ചെയ്തിട്ടുണ്ടോ? നിങ്ങളുടെ പ്രിയപ്പെട്ട വെബ്സൈറ്റ് ഏതെങ്കിലും രാജ്യം നിരോധിച്ചിരിക്കുന്നോ? നിങ്ങളുടെ സ്കൂള്‍,ഓഫീസ്,ലൈബ്രറി എന്നിവിടങ്ങളിലെ കമ്പ്യൂട്ടറില്‍ നിങ്ങളിഷ്ടപ്പെട്ട വെബ്‌ പേജ് സന്ദര്‍ശിക്കാന്‍ സാധിക്കുന്നില്ലേ..? അങ്ങനെയെങ്കില്‍ അള്‍ട്രാ സര്‍ഫ് ഉപയോഗിക്കു.. എല്ലാ പരിധികളുടേയും പരിമിധികളുടേയും പുറത്തേക്ക് വരൂ. ഇന്‍റര്‍നെറ്റില്‍ അദൃശ്യനായിരിക്കാന്‍ ഇത് സഹായിക്കുന്നു. നിങ്ങളുടെ യഥാര്‍ത്ഥ IP അഡ്രസ്സ് മറച്ചുവെച്ച് മറ്റൊരിടത്തുന്നിന്നുള്ള അഡ്രസ്സ് നിങ്ങളുടെ കമ്പ്യൂട്ടര്‍നു നല്‍കുകയാണിത് ചെയ്യുന്നത്.
http://www.ultrareach.com/downloads/ultrasurf/u.zip

No comments:

Post a Comment