Sunday, December 25, 2011

ഇന്ത്യ ഗവണ്മെന്റില്‍ നിന്നും ഭാഷാ സി.ഡി കള്‍ സൌജന്യമായി ലഭിക്കാന്‍

SHARE THIS WITH YOUR FRIENDS
Share
ഇതിനായി നിങള്‍ ആദ്യമായി www.ildc.in എന്ന വെബ് സൈറ്റ് തുറക്കുക
അതില്‍ നിന്നും എതെങ്കിലും ഒരു ഭാഷ സെലെക്റ്റ് ചെയ്യുക..

eg:-malayalam

അതില്‍ നിന്നും രെജിസ്റ്റ്രെഷന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു രെജിസ്റ്റര്‍ ചെയ്യുക
പിന്നീട് യൂസര്‍ നെയിം ഉം പാസ്സവെര്‍ഡും കൊടുതു ലൊഗിന്‍ ചെയ്യുക പിന്നെ സി.ഡി ആവശ്യപ്പടാം എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

തുരന്നു വരുന്ന പെജില്‍ നിന്നും control കീ പ്രസ്  ചെയ്തു ആവശ്യ മുള്ള അത്രയും ഭാഷ സെലെക്റ്റ് ചെയ്യുക..അവസാനമാ​‍യി അയക്കുക എന്ന ബട്ട്ണ്‍ പ്രെസ്സ് ചെയ്യുക സി.ഡി 2 ആഴ്ചക്കുള്ളില്‍ വീട്ടില്‍ എതും

No comments:

Post a Comment